പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശം

വിവരാവകാശ നിയമം 2005

 വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ സംവിധാനം വിവരാവകാശ നിയമം 2005 പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു. 

വിവരാവകാശ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  :  സുധീര്‍.എന്‍.എം

തസ്തിക : സെക്രട്ടറി ,  പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്

വിലാസം : ആനിക്കാട്   പി. ഒ , കോട്ടയം - 686503 ഫോണ്‍ : 04812551041 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ : വിനോദ് .റ്റി.ആര്‍

 തസ്തിക : ഹെഡ്ക്ലർക്ക് , പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്

 വിലാസം : ആനിക്കാട്  പി. ഒ , കോട്ടയം - 686503 ഫോണ്‍ : 04812 551041  

അപ്പലേറ്റ് അതോറിറ്റി - പ്രസാദ് സി ആര്‍ 

തസ്തിക : ഡെപ്യൂട്ടി ഡയറക്ടര്‍ 

വകുപ്പ് : തദ്ദേശസ്വയംഭരണവകുപ്പ് 

വിലാസം : സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി. ഒ , കോട്ടയം - 680002 ഫോണ്‍ : 04812 560282