ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുരാതനമായ ഒരു ചരിത്രവും സംസ്കാരവൂം സമ്മേളിച്ചുവന്ന നാടാണ് ആനിക്കാട്. ഈ നാടിന്റെ ചരിത്രം അന്വേഷിക്കുന്ന ഒരാള്‍ക്ക് സുവ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിന് ആധാരമാക്കാവുന്ന രേഖകള്‍ ഇന്നു ലഭ്യമല്ല. തികച്ചും വായ്മെഴികളെ ആശ്രയിച്ച് ചരിത്രരചന നടത്തുന്നതിന് സഹായിക്കാന്‍ കഴിയുന്ന വ്യക്തികളും നന്നേ കുറഞ്ഞിരിക്കുന്നു. എങ്കിലും ആ ചുരുങ്ങിയ ആളുകളുടെ ഓര്‍മ്മകളിലൂടെ പോയകാലത്തിന്റെ ചിരത്രം ഇഴപിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണിവിടെ ചെയ്യുന്നത്.
കൂടുതൽ വായിക്കുക